കേരളജനത പിന്നേയും വഞ്ചിക്കപ്പെട്ടു. മാഡം ആരാന്ന് പറയുമെന്ന് കരുതി പള്‍സര്‍ സുനിയേയും കാത്തിരുന്ന നേരത്ത് പൊലീസാണ് പറ്റിച്ചു. ഇന്നിപ്പോ മാഡത്തിന് വല്യ റോളൊന്നും ഇല്ലെന്ന് പറഞ്ഞ് സുനി തന്നെ പറ്റിച്ചു. സ്രാവ്, തിമിംഗലം, മാഡം എന്നൊക്കെ പറഞ്ഞ് സുനി ഇനി വന്നാല്‍ മൈന്‍ഡ് ചെയ്യരുത്. മനുഷ്യനായാല്‍ വാക്കിന് വില വേണം.