ഈ തമിഴ് നാട് രാഷ്ട്രീയത്തെപ്പറ്റി തമാശയൊന്നും പറയേണ്ടന്നാണ് കരുതിയത്. പ്രത്യേകിച്ച് ഒന്നും പറയേണ്ട കാര്യമേയില്ല. കഴിഞ്ഞ കൊല്ലം മോദിയായിരുന്നു കോമഡി. ഇക്കൊല്ലം ട്രംപായിരിക്കുമെന്ന് കരുതിയതാണ്. പക്ഷേ ശശികലയും പനീര്‍ശെല്‍വവും കൂടി ആ കണക്കു കൂട്ടല്‍ തെറ്റിച്ചു. ഏതായാലും പനീര്‍ ശെല്‍വത്തിന്റെ കളി ഗംഭീരമായി. കാവല്‍ മുതല്വന് അഥവാ കാവല്‍ മുഖ്യന് എന്ന കസേരയിലിരുന്നു കൊണ്ട് ചെയ്യാവുന്നതെല്ലാം ആശാന് ചെയ്യുന്നുണ്ട്. ജയലളിതയുടെ മരണത്തില്‍ ആദ്യം അന്വേഷണം പ്രഖ്യാപിച്ചു. ഇപ്പോഴിതാ ശശികല താമസിക്കുന്ന പോയസ് ഗാര്‍ഡനിലെ പൊറുതി അവസാനിപ്പിക്കാനാണ് പരിപാടി. അതിനായി വീട് സ്മാരകമാക്കി.
- Home
- Daily Programs
- Thiruva Ethirva
- ജയം ലളിതമല്ല
More in Thiruva Ethirva
-
പറഞ്ഞത് പാടാൻ മനസില്ല
-
പൊട്ടാത്ത പട്ടിക റെഡി
-
പുതിയ ആശാനായി പഴയ പയ്യൻ
-
ജോറാക്കി ജോർജ്
-
ചുവപ്പെല്ലാം കമ്യൂണിസമല്ല
-
'ആരെയും മോഹിപ്പിക്കുന്ന താജ്'
-
'കേരളപ്രദേശ് കടിപിടി കമ്മിറ്റി'
-
രാജനും ബാലനും യാത്രയിലാണ്
-
ബർത്ത്ഡേ കുട്ടൻ
-
ഹൈ കമാൻഡ് നോ ഡിമാൻഡ്
-
അതിർത്തിയിലെത്തിയ പുരുഷു
-
കച്ചിത്തുരുമ്പ്
-
ഉപദേശം മതിയായില്ല
-
പരസ്പരം കണ്ടെത്തിയവർ
-
ഭരത് (ഹേമ)ചന്ദ്രൻ
-
യാത്രയുടെ ക്ഷീണം
-
സാധനം കയ്യിലുണ്ടോ
-
കാണാതെപോയത് തിരിച്ചുകിട്ടി
-
വിജയ സന്നിധി
-
ഒരു റിലാക്സേഷനുമില്ല
Tags:
Sasikala Natarajan
O Panneerselvam