E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:41 AM IST

Facebook
Twitter
Google Plus
Youtube

നാക്കിനു പുറമേ തോക്കുമെടുത്ത് പിസി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പിസി ജോര്‍ജിന് നല്ലൊരു നാക്കുള്ള കാര്യം എല്ലാവര്‍ക്കും അറിയാം. അദ്ദേഹത്തിന് രണ്ടു തോക്കുമുണ്ടെന്ന കാര്യം കുറച്ചു പേര്‍ക്കൊക്കെ അറിയാം. എന്നാല്‍ അത് വെടിവയ്ക്കാനല്ലെന്നത് അടുപ്പമുള്ളവര്‍ക്ക് മാത്രമറിയാവുന്ന കാര്യമായിരുന്നു. പിസി ജോര്‍ജാണ്. അതുകൊണ്ട് പറഞ്ഞ വാക്കിനും എടുത്ത നിലപാടിനുമൊന്നും അങ്ങനെ വലിയ ഉറപ്പ് പ്രതീക്ഷിക്കരുത്. ഇന്ന് ഈ പറഞ്ഞ വാക്കൊക്കെ വെറും കീറച്ചാക്കായി പോയേനെ. മുണ്ടക്കയത്ത് ഒരെസ്റ്റേറ്റില്‍ ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇടപെടാന്‍ പോയതാണ് പിസി. പിസി ഇടപെടും എന്നു പറഞ്ഞാല്‍ എങ്ങനാകുമെന്നൊന്നും പറയാന്‍ പറ്റില്ല. കയ്യേറ്റക്കാര്‍ക്കെതിരെ പരാതിയുമായി വന്ന തൊഴിലാളികള്‍ക്കാണ് പിസിയുടെ തോക്ക് കാണാന്‍ ഭാഗ്യമുണ്ടായത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :