നമ്മള്‍ക്കൊരു പ്രിന്സിപ്പാലുണ്ടല്ലോ. നല്ല കുടുംബത്തില്‍ പിറന്ന, നല്ലവാക്കുകള്‍ മാത്രം പറഞ്ഞ് ജീവിക്കുന്ന പിന്നെ നല്ല രുചിയുള്ള ഭക്ഷണം പാകം ചെയ്യുന്ന പ്രിന്‍സിപ്പല്‍. സ്വന്തം നിലയ്ക്ക് മികച്ച പ്രിന്‍സിപ്പലെന്ന് സ്വയം വിലയിരുത്തുന്ന ലക്ഷ്മി നായരുടെ സ്വഭാവമഹിമ വ്യക്തമാക്കിക്കൊണ്ട് ഇന്ന് ഒരു ഓഡിയോ ക്ലിപ്പ് പുറത്തിറങ്ങിയിട്ടുണ്ട്. സംഗതി അവര്‍ അവരുടെ കോളജിലെ ഒരു വിദ്യാര്‍ഥിയെ സ്വന്തം മകളായി കണ്ട് സാരോപദേശം നല്‍കുന്നതാണ്. ഭാഷയാണ് ശ്രദ്ധിക്കേണ്ടത്. എല്ലാ അധ്യാപകര്‍ക്കും പ്രത്യേകിച്ച് പ്രിന്‍സിപ്പല്‍ കസേരയില്‍ ഇരിക്കുന്നവര്‍ക്കൊക്കെ തീര്‍ത്തും അനുകരണീയമായ ഒരു മാതൃകാ സംഭാഷണമാണിത്. കേട്ടാലും.
- Home
- Daily Programs
- Thiruva Ethirva
- നല്ല ലോ ലെവൽ
More in Thiruva Ethirva
-
പറഞ്ഞത് പാടാൻ മനസില്ല
-
പൊട്ടാത്ത പട്ടിക റെഡി
-
പുതിയ ആശാനായി പഴയ പയ്യൻ
-
ജോറാക്കി ജോർജ്
-
ചുവപ്പെല്ലാം കമ്യൂണിസമല്ല
-
'ആരെയും മോഹിപ്പിക്കുന്ന താജ്'
-
'കേരളപ്രദേശ് കടിപിടി കമ്മിറ്റി'
-
രാജനും ബാലനും യാത്രയിലാണ്
-
ബർത്ത്ഡേ കുട്ടൻ
-
ഹൈ കമാൻഡ് നോ ഡിമാൻഡ്
-
അതിർത്തിയിലെത്തിയ പുരുഷു
-
കച്ചിത്തുരുമ്പ്
-
ഉപദേശം മതിയായില്ല
-
പരസ്പരം കണ്ടെത്തിയവർ
-
ഭരത് (ഹേമ)ചന്ദ്രൻ
-
യാത്രയുടെ ക്ഷീണം
-
സാധനം കയ്യിലുണ്ടോ
-
കാണാതെപോയത് തിരിച്ചുകിട്ടി
-
വിജയ സന്നിധി
-
ഒരു റിലാക്സേഷനുമില്ല