E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:41 AM IST

Facebook
Twitter
Google Plus
Youtube

എന്നെ തേടുന്ന ഞാൻ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അടുത്ത ഐറ്റം കുമ്മനം രാജേട്ടന്റെ വകയാണ്. ആളിപ്പോ ഒരു പദയാത്രയിലാണ്. വരാന്‍ പോകുന്ന ജനരക്ഷായാത്രക്ക് മുന്നോടിയായി ഒന്നു നടന്നു പഠിക്കുകയാണ് കുമ്മനംജി. കൈയ്യില്‍ കുറച്ച് ലഘുലേഖ കാണും. വാങ്ങിവച്ച് വായിക്കാന്‍ മറക്കരുത്. ഇടുക്കിയിലൊന്നും പോകാതെ ആ കണ്ണൂരിലെ പാര്‍ട്ടിഗ്രാമങ്ങളിലായിരുന്നു ഈ ലഘുലേഖയുമായി സത്യത്തില്‍ ആദ്യം പോകേണ്ടത്. എങ്കില്‍ പൊളിച്ചേനെ. എല്ലാ പാര്‍ട്ടിക്കാര്‍ക്കും അവരവരുടെ പാര്‍ട്ടി പരിപാടികള്‍ പ്രബോധനം ചെയ്യാന്‍ എന്തുകൊണ്ടും അവകാശമുണ്ടല്ലോ അല്ലേ കുമ്മനംജി.