പാര്‍ട്ടിയില്‍ ഒരു ശകാരവും സംസ്ഥാന സമിതിയില്‍ ഒരു സീറ്റും മാത്രമല്ല വിഎസിന് ഇപ്പോള്‍ കിട്ടിയിരിക്കുന്നത്. ഒരു ഗ്രൂപ്പും കൂടിയാണ്. വിഎസ് ഗ്രൂപ്പില്‍ വിഎസ് മാത്രമായിട്ട് കുറേ കാലമായി. ആ വിഎസിനെ ഇപ്പോള്‍ കോടിയേരി സ്വന്തം ഗ്രൂപ്പിലേക്ക് ക്ഷണിച്ചിരിക്കുകയാണ്. വിഎസിന്റെ അഭിപ്രായങ്ങള്‍ എല്ലാം സംസ്ഥാന സമിതിയില്‍ പറയാം എന്ന് കോടിയേരി ഇന്ന് വ്യക്തമാക്കി. എന്നുവച്ചാല്‍ പിണറായിയെയും അദ്ദേഹത്തിന്റെ ഭരണത്തെയും കുറിച്ച് ഇനി മുതല്‍ പിബിക്ക് കത്തെഴുതി വിഷമിക്കണ്ട പകരം സംസ്ഥാന സമിതിയില്‍ വന്ന് പുലഭ്യം പറയാമെന്ന്. കോടിയേരിക്ക് പറ്റാത്തത് പറയാനുള്ള ഒരാളായിക്കൂടെയാണ് അദ്ദേഹം വിഎസിനെ കാണുന്നത് എന്ന്. അവരങ്ങനെ മച്ചാനു മച്ചാനുമായി.
- Home
- Daily Programs
- Thiruva Ethirva
- ബാല'വേല'യ്ക്ക് ആളായി
More in Thiruva Ethirva
-
പറഞ്ഞത് പാടാൻ മനസില്ല
-
പൊട്ടാത്ത പട്ടിക റെഡി
-
പുതിയ ആശാനായി പഴയ പയ്യൻ
-
ജോറാക്കി ജോർജ്
-
ചുവപ്പെല്ലാം കമ്യൂണിസമല്ല
-
'ആരെയും മോഹിപ്പിക്കുന്ന താജ്'
-
'കേരളപ്രദേശ് കടിപിടി കമ്മിറ്റി'
-
രാജനും ബാലനും യാത്രയിലാണ്
-
ബർത്ത്ഡേ കുട്ടൻ
-
ഹൈ കമാൻഡ് നോ ഡിമാൻഡ്
-
അതിർത്തിയിലെത്തിയ പുരുഷു
-
കച്ചിത്തുരുമ്പ്
-
ഉപദേശം മതിയായില്ല
-
പരസ്പരം കണ്ടെത്തിയവർ
-
ഭരത് (ഹേമ)ചന്ദ്രൻ
-
യാത്രയുടെ ക്ഷീണം
-
സാധനം കയ്യിലുണ്ടോ
-
കാണാതെപോയത് തിരിച്ചുകിട്ടി
-
വിജയ സന്നിധി
-
ഒരു റിലാക്സേഷനുമില്ല
Tags:
V S Achudanandhan