E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday March 08 2021 04:31 PM IST

Facebook
Twitter
Google Plus
Youtube

കടന്ന പ്രയോഗം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഇത്തവണ സംസ്ഥാന സ്കൂള്‍ കലോല്‍സവം കണ്ണൂരിലാണ്. കലോ‍ല്‍സവത്തിന് മുന്നേ കലാപരിപാടികള്‍ക്ക് തുടക്കമായിട്ടുണ്ട്. സ്ഥലം എംഎല്‍എ കടന്നപ്പള്ളി രാമചന്ദ്രനാണെങ്കില്‍ ഒരു അസാധ്യകലാകാരനായിട്ടാണ് സ്വയം കരുതിപ്പോരുന്നത്. 

പാട്ടുമാത്രമല്ല, കവിത, ചിത്രംവര, കവല പ്രസംഗം, പ്രച്ഛനവേഷം തുടങ്ങി പലവിധ ഐറ്റങ്ങളും അറിയാവുന്ന ആളാണ്. ഈ കഴിവൊക്കെ പ്രദര്‍ശിപ്പിക്കാന്‍ പറ്റിയ സമയം കലോല്‍സവത്തിന് മുമ്പ് തന്നെയാണ്. കലോല്‍സവം തുടങ്ങിയാല്‍ പിന്നെ യഥാര്‍ഥ കലാകാരന്‍മാരുടെ സമയമാണല്ലോ. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :