E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday June 26 2017 10:42 PM IST

Facebook
Twitter
Google Plus
Youtube

More in Thiruva Ethirva

ടീച്ചറുടെ ഓപ്പറേഷൻ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ആരോഗ്യമന്ത്രി കെ.കെ.ശൈലജ ഇന്ന് പിണറായി വിജയനെപ്പോലെയൊന്ന് ആയിനോക്കി. സംഗതി ഏറ്റു. അതിരാവിലെ തിരുവനന്തപുരത്തെ ജനറല്‍ ഹോസ്പിറ്റലിലേക്ക് പരിശോധനയ്ക്ക് പോയതാണ്. ഡങ്കിപ്പനി പകരുന്നത് ആശുപത്രിയില്‍ നിന്നാണെന്നാണ് പുതിയ വിവരം. 

ആശുപത്രിയില്‍ വരുന്നവരോട് മരുന്ന് കഴിക്കാന്‍ പറ‍ഞ്ഞില്ലെങ്കിലും ബിയര്‍ കഴിച്ചാല്‍ രോഗം മാറില്ല എന്നെങ്കിലും അധികൃതര്‍ പറയാന്‍ തയ്യാറാവണം. 

കുറച്ച് ദിവസം മുമ്പ് ഇതേ ആശുപത്രിയില്‍ വന്നുപോയതാണ് മന്ത്രിയും പരിവാരങ്ങളും. എന്നിട്ടും മാറ്റമുണ്ടാകുന്നില്ലെങ്കില്‍ അതൊരു ഗുരുതര രോഗമാണ്. നന്നായി ചികില്‍സിക്കേണ്ടിവരും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :