E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:41 AM IST

Facebook
Twitter
Google Plus
Youtube

വിളഞ്ഞ വിത്താ....

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഒന്നാം വാര്‍ഷികം പിണറായി വിജയനും കൂട്ടരും ആഘോഷിക്കുന്നതു തന്നെ നാട്ടില്‍ രാഷ്ട്രീയ ശുദ്ധികലശം നടത്തി എന്നും പറഞ്ഞാണ്. അതായത് രാഷ്ട്രീയപാര്‍ട്ടികളുമായി ബന്ധപ്പെട്ട വേണ്ടാത്തരങ്ങളൊക്കെ ഇല്ലാതായി എന്ന്. രാഷ്ട്രീയത്തെ ശുദ്ധം വരുത്തിയതുകൊണ്ട് മാത്രം കാര്യമില്ലല്ലോ. ബ്യൂറോക്രസി ശുദ്ധീകരിക്കേണ്ടേ. ഇനി പിണറായി അത് വിട്ടുപോയതാണോ എന്നൊക്കെ തോന്നിയെങ്കില്‍, ഒരു കാര്യം, അതൊന്നും വിട്ടുപോയതല്ല. അത് ശ്രമിച്ചുകാണണം. പക്ഷേ നടന്നില്ല. അത്രതന്നെ. കൃഷിവകുപ്പിന്റെ ഡയറക്ടര്‍ നേരിട്ട് വന്ന് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ പേടിച്ച് അവധിയില്‍ പോവുകയാണെന്ന് പറഞ്ഞതോടെ ബ്യൂറോക്രസിയുടെ പരിശുദ്ധി സംബന്ധിച്ചുള്ള സംശയങ്ങള്‍ക്കും ഒരു തീരുമാനമായി. ജേക്കബ് തോമസിനെ പോലെ അവധിയില്‍ പോയി ബിജു ഒരു ആത്മകഥകൂടി എഴുതുകയാണെങ്കില്‍ സംഗതി പൊളിക്കും. 

വകുപ്പില്‍ തന്നെ ഇങ്ങനെ മണ്ടചീയലിന്റെ ലക്ഷണം പരസ്യമായ സ്ഥിതിക്ക് അധികം വച്ച് താമസിപ്പിക്കാതെ അതങ്ങ് വെട്ടിക്കളയുന്നതാവും ബുദ്ധി. ഇല്ലെങ്കില്‍ സെക്രട്ടറിയേറ്റില്‍ തൊട്ടടുത്തുള്ള മറ്റ് വകുപ്പുകളിലേക്ക് പടര്‍ന്ന് പിടിക്കാന്‍ സാധ്യത ഏറെയാണ്. ആഭ്യന്തരവകുപ്പിന്റെ കഥയെല്ലാം അങ്ങ് ഡല്‍ഹിയില്‍ സുപ്രീം കോടതി വരെ പാട്ടായതാണ്. കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ആള് കേരളം കണ്ട വലിയ പഠിപ്പിസ്റ്റൊക്കെ ആണെങ്കിലും ഒരു വികാരജീവിയാണെന്നു വേണം കരുതാന്‍. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :