E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday March 09 2021 03:50 AM IST

Facebook
Twitter
Google Plus
Youtube

അരിക്ക് ശത്രൂന്ന് അർഥമുണ്ടേ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹിയിലായിരുന്നു. പ്രധാനമന്ത്രിയെ കാണാന്‍. പണ്ട് സഹകരണ മേഖല, നോട്ടു പ്രതിസന്ധി എന്നൊക്കെ പറഞ്ഞ് കാണാന്‍ പോയപ്പോള്‍ അനുവദിക്കാത്ത മോദി ഇത്തവണ അനുവദിച്ചു. കാരണം ഇത് പ്രശ്നം വേറെയാണ്. അരി, പഞ്ചസാര , പയര്‍ തുടങ്ങി ഭക്ഷ്യ പ്രശ്നം. മോദിയെ കണ്ടതിനു ശേഷം പിണറായി പ്രശ്നങ്ങളുടെ എല്ലാം ഉത്തരവാദിത്തം കോണ്‍ഗ്രസിന്റെ തലയിലിട്ടു. ഭക്ഷ്യ സുരക്ഷാ നിയമം നടപ്പാക്കിയതിലെ അപാകതയാണ് പ്രശ്നം. ഇനി അരിയില്ലാ , ഗോതമ്പില്ലാ എന്നു പറഞ്ഞ് ചെന്നിത്തലയും ടീമും ബഹളത്തിനു വന്നേക്കരുത്. അതുപോലെ , മോദിയുമായി പിണറായി അരിപ്രശ്നത്തില്‍ ഡീലിങ്സിലെത്തിയതു കാരണം കുമ്മനവും മിണ്ടിപ്പോകരുത്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :