നടിയെ ആക്രമിച്ച കേസ് അല്ലെങ്കില്‍ തന്നെ പലപ്രമുഖരുടേയും അറസ്റ്റ് കൊണ്ടും മറ്റും സംഭവബഹുലമാണ്. ആ നേരത്താണ് കേസിന് വീണ്ടും ഒരു താരപരിവേഷം നല്കി പുതിയൊരാളെ ചോദ്യം ചെയ്തിരിക്കുന്നത്. ആരാന്നല്ലേ.ദാ കേട്ടോളൂ.
ഇനിയും മനസിലായില്ല, എങ്കിലിതാ. അതെ റിമി ടോമി. പക്ഷേ പുറത്ത് കേള്‍ക്കുന്ന വാര്ത്തപോലെയൊന്നും അല്ലാന്നാണ് റിമി പറയുന്നത്. വാര്‍ത്ത കണ്ട് പൊലീസ് വരെ ഞെട്ടിയെന്ന് പൊലീസ് റിമിയോട് പറഞ്ഞത്രെ. ഇനിയിപ്പോ അടുത്ത പൊലീസ് അസോസിയേഷന് സമ്മേളനത്തിന് ഗാനമേള ബുക്ക് ചെയ്യാന്‍ വിളിച്ചതാവാനും മതി.