E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:41 AM IST

Facebook
Twitter
Google Plus
Youtube

സത്യായിട്ടും എന്റെ മെട്രോയാണ്...

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഈ പ്രധാനമന്ത്രിക്ക് തോന്നുന്നുണ്ടാകും, വെറുതെ ഇങ്ങനെ ഫെഡറല്‍ സംവിധാനവും സംസ്ഥാന സര്‍ക്കാരുകളുമൊന്നും വേണ്ടായിരുന്നെന്ന്. കേന്ദ്രത്തില്‍ മോദിയുടെ ബിജെപി. സംസ്ഥാനങ്ങളില്‍ ബിജെപി സംസ്ഥാന പ്രസിഡന്‍റുമാര്‍. കേന്ദ്രത്തില്‍ നിന്ന് ഉത്തരവിടുന്നു സംസ്ഥാനങ്ങളില്‍ പാര്‍ട്ടി ഘടകങ്ങള്‍ അത് നടപ്പാക്കുന്നു. എന്തൊരു സൗകര്യം. അങ്ങനെയാണെങ്കില്‍ ഇപ്പോള്‍ മെട്രോയുടെ കാര്യത്തില്‍ ഉണ്ടായ പോലെ പിതൃത്വ തര്‍ക്കവുമുണ്ടാകില്ലായിരുന്നു. ആരുടെ കുട്ടിയാണ് മെട്രോ എന്ന തര്‍ക്കം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പ്രധാനമായും നടന്ന കാലത്ത് യുഡിഎഫ് ഭരിച്ചിരുന്നതു കൊണ്ട് അവരാണ് ഒരു കക്ഷി 

മുമ്പ് വിഎസ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് മെട്രോ ചര്‍ച്ചകള്‍ നടന്നിട്ടുള്ളതിനാലും ഇപ്പോള്‍ മുഖ്യമന്ത്രി പിണറായിയായതു കൊണ്ടും എല്‍ഡിഎഫ് പറയുന്നത് അവരുടേതാണീ മെട്രയെന്നാണ്. ഇപ്പോള്‍ കേന്ദ്രം ഭരിക്കുന്നത് ബിജെപിയായതു കൊണ്ട് അവരും പിന്നോട്ടു പോകുന്നില്ല 

മൂന്നു കൊല്ലമായി മോദിയാണ് പ്രധാനമന്ത്രിയെന്നത് ശരി തന്നെ. കേന്ദ്രത്തിന്റെ അനുമതികളും ഫണ്ടുമൊക്കെ കിട്ടിയിട്ടുണ്ടാകും. എന്നാലും ഇതെങ്ങനെയാണ് മോദിയുടെ സംഭാവനയാകുകയെന്ന് പിടി കിട്ടുന്നില്ല. മോദിയല്ലേ ആള്. ഭരണമേറ്റ് രണ്ടു മൂന്ന് മാസം കഴിഞ്ഞപ്പോള്‍ ഐഎസ്ആര്‍ഒ ഒരു റോക്കറ്റ് വിക്ഷേപിച്ച് വിജയിപ്പിച്ചു. അന്ന് മോദി നടത്തിയ ഒരു പ്രസംഗമുണ്ട്. ഒന്ന് കേള്‍ക്കണം. ഇന്ത്യയുടെ ബഹിരാകാശ പരിപാടി മുഴുവന്‍ ബിജെപി കൊണ്ടു വന്നതാണെന്ന മട്ടിലായിരുന്നു. ഈ റോക്കറ്റൊന്നും രണ്ടുമാസം കൊണ്ട് ഉണ്ടാക്കിയെടുക്കാന്‍ പറ്റില്ലെന്ന അറിയുന്നവര്‍ വരെ കൈയടിച്ചു പോയി. ഇനി മെട്രോയുടെ പരിപാടിക്ക് വന്ന് എന്തൊക്കെ തള്ളുമോ എന്തോ? 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :