അങ്ങനെ കോവളം കൊട്ടാരത്തിന്റെ കാര്യത്തില്‍ തീരുമാനമായി. യുഡിഎഫ് ഭരണമല്ലാത്തതുകൊണ്ട് സമരങ്ങള്‍ക്കൊന്നും ആളെക്കിട്ടിയിട്ടില്ല. മുമ്പ് സമരം ചെയ്തവരൊക്കെ കോവളം ബീച്ചില്‍ കാറ്റുകൊള്ളാന്‍ പോയതാണെന്ന് പറയാനും പറഞ്ഞു.