മണിയാശാന് രാവിലെത്തനെ സഭയിലെത്തിയിരുന്നു. ആദ്യം പോയി പിണറായി സഖാവിനെ കണ്ടു. ആകെയുള്ള ഒരു കച്ചിത്തുരുമ്പാണ്. പാര്‍ട്ടി പരസ്യമായി ശാസിക്കും എന്നൊക്കെ പറഞ്ഞ് പേടിപ്പിക്കാന്‍ നോക്കിയാലും മണിയാശാന് അതിലൊന്നും വീഴില്ല. പക്ഷേ മറ്റുപലരു പരസ്യമായി മണിയാശാനിട്ട് മറ്റേപ്പണി നല്കുന്ന മറ്റേപരിപാടി തുടരുകയാണ്.
ഇതൊന്നും കേട്ടാല്‍ പോര. ഭീഷണികൂടിയുണ്ട്. മണിയാശാന് ശരിക്കും സൂക്ഷിക്കണം.