E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:40 AM IST

Facebook
Twitter
Google Plus
Youtube

പ്രകാശം പരക്കട്ടെ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

എം.വി.ജയരാജന്‍ ഇനി സെക്രട്ടേറിയറ്റില്‍ പ്രകാശം പരത്തും. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി അദ്ദേഹം ചുമതലയെടുത്തു കഴിഞ്ഞു. കണ്ണൂരിന് ഇതോടെ അദ്ദേഹത്തിന്റെ ശല്യം കുറഞ്ഞും കിട്ടും. പക്ഷേ, പുതിയ ഉത്തരവാദിത്തമൊക്കെയായി കഴിയുമ്പോള്‍ പഴയ ഫോമിലുള്ള പ്രസ്താവനകള്‍ ജയരാജനില്‍ നിന്ന് ഇനി വരുമോ എന്നാണ് നമുക്കുള്ള സങ്കടം. മുഖ്യമന്ത്രിക്ക് പക്ഷേ കണ്ണൂരില്‍ നിന്നുള്ള ജയരാജന്‍ എന്നുപേരുള്ള ഒരാള്‍ കൂടെയില്ലാതെ ഭരണം അങ്ങോട്ടു നടക്കുകയേ ഇല്ല. ഇപി ജയരാ‍ജന്‍ പോയതിനു ശേഷമാണ് ഫയല്‍ നീക്കവും ഭരണവും മന്ദഗതിയിലായത് എന്ന് ഓര്‍ക്കണം. ഇനിയിപ്പോള്‍ ജയരാജന്‍ സാറു വന്നല്ലോ. സംഗതി കലക്കും 

കണ്ണൂര്‍ പാര്‍ട്ടിയിലെ പുലിയായ ജയരാജന്‍ പോയ കുറവ് നികത്താനാണെന്ന് തോന്നുന്നു ഒരു പുലി ഇന്നലെ കണ്ണൂര്‍ ടൗണിലെത്തിയത്. പക്ഷേ ആ ശരിക്കുള്ള പുലിക്ക് ജയരാജന്‍ പുലിക്കു പകരമാകാന്‍ എന്തായാലും കഴിയില്ലല്ലോ. ജയരാജന്‍ കൂടി വരുന്നതോടെ സെക്രട്ടേറിയറ്റിലെ കണ്ണൂര്‍ ജനസംഖ്യ വീണ്ടും കൂടുകയാണ്. കുറച്ച് തിരുവനന്തപുരംകാര്‍ ഉടന്‍ കണ്ണൂരുപോയി ബാലന്‍സ് ചെയ്തില്ലെങ്കില്‍ അടുത്ത സെന്‍സസില്‍ കാര്യങ്ങള്‍ മാറിമറിയും. എന്തുവന്നാലും സ്വന്തം നാടു മറക്കാത്തവനാണ് പിണറായി 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :