സംഘപരിവാറുകാര്‍ ആകെ ക്ഷീണത്തിലാണ്. പിണറായിയെ മംഗലാപുരത്ത് കാലുകുത്താന്‍ സമ്മതിക്കില്ലെന്നൊക്കെ വല്യ വീരവാദം മുഴക്കി പെട്ടുപോയതാണ്. കുമ്മനം ചേട്ടന് ഞങ്ങള്‍ ബിജെപിക്കാര്‍ അങ്ങനെയൊരു കാര്യമേ പറഞ്ഞില്ലെന്നൊക്കെ പ്രസംഗിച്ചിട്ട് വല്യകാര്യവുമുണ്ടോ. ഒക്കെ ഗോപാലകൃഷ്ണന് വരുത്തിവച്ച പണികളാണ്. ഇനിയിപ്പം ചെയ്യാവുന്നത് ആര്‍എസ്എസ് ഭയങ്കര സംഭവമാണെന്നും പിണറായി എന്നല്ല ആരായാലും കാലുവെട്ടും എന്നുപറഞ്ഞാല്‍ വെട്ടുന്നവരാണെന്ന് ആരെകൊണ്ടെങ്കിലുമൊക്കെ പറയിപ്പിക്കലാണ്. ഒന്നു പിടിച്ചു നില്‍ക്കണ്ടേ...എന്നാപിന്നെ ശോഭാ സുരേന്ദ്രനെ രംഗത്തിറക്കാം എന്നൊരു തീരുമാനം അങ്ങട് എടുത്തു. അങ്ങനെ ശോഭവന്നു, ബാക്കി സ്ക്രീനില്‍.
- Home
- Daily Programs
- Thiruva Ethirva
- ഭീഷണിക്ക് ശോഭയേറി
More in Thiruva Ethirva
-
പറഞ്ഞത് പാടാൻ മനസില്ല
-
പൊട്ടാത്ത പട്ടിക റെഡി
-
പുതിയ ആശാനായി പഴയ പയ്യൻ
-
ജോറാക്കി ജോർജ്
-
ചുവപ്പെല്ലാം കമ്യൂണിസമല്ല
-
'ആരെയും മോഹിപ്പിക്കുന്ന താജ്'
-
'കേരളപ്രദേശ് കടിപിടി കമ്മിറ്റി'
-
രാജനും ബാലനും യാത്രയിലാണ്
-
ബർത്ത്ഡേ കുട്ടൻ
-
ഹൈ കമാൻഡ് നോ ഡിമാൻഡ്
-
അതിർത്തിയിലെത്തിയ പുരുഷു
-
കച്ചിത്തുരുമ്പ്
-
ഉപദേശം മതിയായില്ല
-
പരസ്പരം കണ്ടെത്തിയവർ
-
ഭരത് (ഹേമ)ചന്ദ്രൻ
-
യാത്രയുടെ ക്ഷീണം
-
സാധനം കയ്യിലുണ്ടോ
-
കാണാതെപോയത് തിരിച്ചുകിട്ടി
-
വിജയ സന്നിധി
-
ഒരു റിലാക്സേഷനുമില്ല