E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday March 05 2021 02:14 PM IST

Facebook
Twitter
Google Plus
Youtube

വേവാത്ത കാരണങ്ങൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

അരിയില്ലാത്തതാണല്ലോ ഇന്ന് കേരളം നേരിടുന്ന പ്രശ്നം. നിയസഭ ചേര്‍ന്നപ്പോള്‍ സഭ നേരിടുന്ന പ്രധാന പ്രശ്നവും അരിപ്രശ്നമാണ്. എന്തിനധികം പറയണം, ചോറ് കിട്ടാന്‍ വൈകിയതിന് ഹോട്ടലിലെ വെയ്റ്ററെ കൈകാര്യം ചെയ്ത എംഎല്‍എയുള്ള നാടാണിത്. അപ്പോ പിന്നെ സാധാരണക്കാരന്‍ എവിടെ ചെന്ന് ആരെ മുഖത്തടിക്കും എന്നാലോചിച്ച് തലപുണ്ണാക്കുമ്പോഴാണ് സഭയിലും അരിയെക്കുറിച്ച് ചോദ്യങ്ങളുണ്ടായത്. എന്നാ പിന്നെ ആ ചോദ്യത്തോടെ അരിപ്രശ്നം പരിഹരിക്കപ്പെടും എന്നാരെങ്കിലും കരുതിയാല്‍ തെറ്റി, കാരണം പറ്റ് വാങ്ങിയ കടക്കാരനില്‍ നിന്ന് കടം വീട്ടാതെ വീണ്ടും പറ്റ് വാങ്ങാന്‍ പോയതുപോലെയാണ്‌ സപ്ലൈക്കോ ആന്ധ്രയിലും മറ്റും കറങ്ങി നടക്കുന്നത്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :