കോഴിക്കോട് ഒരു പാലത്തിന് രണ്ടുല്ഘാടനം നടന്നു. പന്ന്യങ്കര പാലത്തിനാണ് ആ ഭാഗ്യം ഉണ്ടായത്. സ്ഥലം എംഎല്‍എയായ എംകെ മുനീറിന്റെ മനസ്് നൊന്തതാണ് ഉല്‍ഘാടനം ഇരട്ടിക്കാന്‍ കാരണം. എംഎല്‍എക്ക് ഉല്‍ഘാടനച്ചടങ്ങില്‍ പ്രോട്ടോക്കോള്‍ അനിസരിച്ചുള്ള റോള്‍ കിട്ടിയില്ല. എംഎല്എയെക്കാള് താഴെയുള്ള മേയറെ കൂടുതല്‍ നല്ല റോളില്‍ വയ്ക്കുകയും ചെയ്തു. ഇതിനോട് കലാകാരന് കൂടിയായ മുനീര്‍ കലാപരമായി പ്രതികരിച്ചു. പുള്ളി ആളെയും കൂട്ടി നിശ്ചയിച്ച ഉല്‍ഘാടനത്തിന്റെ തലേന്ന് പോയി ബദല്‍ ഉല്‍ഘാടനം നടത്തി. ചടങ്ങുകളില്‍ വേണ്ടത്ര പ്രാധാന്യം കിട്ടാത്ത എല്ലാ എംഎല്‍എമാര്‍ക്കും ഇതൊരു മാതൃകയാക്കാവുന്നതാണ്
- Home
- Daily Programs
- Thiruva Ethirva
- പാലം വഴിയും പണിവരും
More in Thiruva Ethirva
-
പറഞ്ഞത് പാടാൻ മനസില്ല
-
പൊട്ടാത്ത പട്ടിക റെഡി
-
പുതിയ ആശാനായി പഴയ പയ്യൻ
-
ജോറാക്കി ജോർജ്
-
ചുവപ്പെല്ലാം കമ്യൂണിസമല്ല
-
'ആരെയും മോഹിപ്പിക്കുന്ന താജ്'
-
'കേരളപ്രദേശ് കടിപിടി കമ്മിറ്റി'
-
രാജനും ബാലനും യാത്രയിലാണ്
-
ബർത്ത്ഡേ കുട്ടൻ
-
ഹൈ കമാൻഡ് നോ ഡിമാൻഡ്
-
അതിർത്തിയിലെത്തിയ പുരുഷു
-
കച്ചിത്തുരുമ്പ്
-
ഉപദേശം മതിയായില്ല
-
പരസ്പരം കണ്ടെത്തിയവർ
-
ഭരത് (ഹേമ)ചന്ദ്രൻ
-
യാത്രയുടെ ക്ഷീണം
-
സാധനം കയ്യിലുണ്ടോ
-
കാണാതെപോയത് തിരിച്ചുകിട്ടി
-
വിജയ സന്നിധി
-
ഒരു റിലാക്സേഷനുമില്ല