E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday February 28 2021 11:11 PM IST

Facebook
Twitter
Google Plus
Youtube

ശശിയാകാൻ പനീറില്ല

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

രാഷ്ട്രീയമെന്നാല്‍ തമിഴ് രാഷ്ട്രീയമാണ് രാഷ്ട്രീയം. അവിടത്തെ രാഷ്ട്രീയമെന്നു പറഞ്ഞാല്‍ അവിടത്തെ സിനിമയെക്കാളും കിടിലമാണ്. സ്ഥിരം പകരക്കാന്‍ മുഖ്യമന്ത്രി എന്ന സഹതാപം നേടിയ പനീര്‍ശെല്‍വമാണ് ഇപ്പോഴത്തെ ഹീറോ. എന്തൊക്കെയാണ് നടന്നത്. പനീര്‍ശെല്‍വം ജയലളിത എന്ന അമ്മയുടെ ശവകുടീരത്തിലെത്തുന്നു. അരമുക്കാല്‍ മണിക്കൂര്‍ ധ്യാനിക്കുന്നു. ധ്യാനത്തില്‍ അമ്മ ശെല്‍വനോട് സംസാരിക്കുന്നു. പിന്നെ ശെല്‍വന്‍ ശശികലയെ അങ്ങ് പൊളിച്ചടുക്കുകയാണ്. അടുത്തയാഴ്ച നൂറുപഗ്രഹങ്ങളെ ഒറ്റയടിക്ക് ബഹിരാകാശത്തിലെത്തിക്കാന്‍ പോകുന്ന രാജ്യമാണ്. ഇവിടെ ആത്മാവുമായി സംസാരിച്ചാണ് രാജ്യകാര്യങ്ങള്‍ നടക്കുന്ന്. അടിപൊളി 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :