E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:40 AM IST

Facebook
Twitter
Google Plus
Youtube

കടപ്പുറത്ത് മണലിറക്കേണ്ട

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പിണറായിയും സിപിഎമ്മിനും വേണേല്‍ രണ്ടുപടക്കമൊക്കെ പൊട്ടിച്ച് ഒരു ആഹ്ലാദ പ്രകടനം നടത്താവുന്നതാണ്. കാരണം ഇത്രയും ദേശീയ ശ്രദ്ധ നേടിയ വേറെ ഏതു മുഖ്യമന്ത്രിയുണ്ട്, അല്ലെങ്കില്‍ നേതാവുണ്ട് ഈ പാര്‍ട്ടിക്ക്? ഡല്‍ഹിയില്‍ സ്ഥിരതാമസമാക്കിയ മലയാളി സഖാക്കള്‍ക്കുപോലും ഇതുപോലെയുള്ള മൈലേജ് കിട്ടിയിട്ടില്ല. സംഘപരിവാര്‍ ഒരു ഛേദവും കൂടാതെ ഉണ്ടാക്കിത്തരുന്ന ഈ പബ്ലിസിറ്റിയില്‍ തീര്‍ച്ചയായും ആഘോഷം സംഘടിപ്പിക്കാവുന്നതാണ്. 

കേരളത്തില്‍ സിപിഎം അധികാരത്തില്‍ വന്നതുമുതല്‍ ഡല്‍ഹിയില്‍ സമരം തുടങ്ങിയവരാണ് ബിജെപിക്കാര്‍. പണ്ട് കോണ്‍ഗ്രസ് കേന്ദ്രം ഭരിച്ചപ്പോള്‍ പോലും മുഖ്യപ്രതിപക്ഷമായിരുന്ന ബിജെപി ഇത്രയും സമരം ചെയ്തിട്ടില്ല. ഇതിപ്പോ പിണറായി വിജയന്‍ ഡല്‍ഹിയില്‍ ചെല്ലുമ്പോള്‍ അവിടെ പ്രതിഷേധം. ഭോപ്പാലില്‍ പോയപ്പോള്‍ അവിടെ തടയല്‍. പിന്നെ മംഗലാപുരത്ത് കാലുകുത്തിക്കില്ലെന്ന പ്രതിജ്ഞ. ഇപ്പോ ദേ അങ്ങ് മധ്യപ്രദേശിലെ പരിപാടിയില്‍ ക്വട്ടേഷനും. ഇനി ഇത് പതുക്കെ വിദേശ രാജ്യങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കണം. ട്രെംപ് കഴിഞ്ഞാല്‍ ലോകം ഉറ്റുനോക്കുന്നയാളാവണം പിണറായി. 

ക്വട്ടേഷന്‍ പ്രസംഗം കേട്ടില്ലേ. നമ്മുടെ മണിയാശാന്‍റെ വണ്‍ ടൂ ത്രീ ഒക്കെ എവിടെകിടക്കുന്നു. അതൊക്കെ വെറും പിണം. ഇതു വേറെ ലെവലാണ്. ഛത്രപതി ശിവജിയുടെ പിന്‍മുറയില്‍പ്പെട്ടവരാണത്രെ ഇവര്‍. ഗോധ്രയില്‍ 56 പേര്‍ മരിച്ചതിന് 2000 പേരെ ഖബറിസ്ഥാനിലാക്കി എന്നാണ് ഡോക്ടര്‍ അഭിമാനപുരസരം ലോകത്തെ അറിയിച്ചത്. അതുകൊണ്ട് 300 സംഘപ്രചാരകര്‍ കൊലചെയ്യപ്പെട്ട സ്ഥിതിക്ക് ചുരുങ്ങിയത് 3ലക്ഷം പേരെയെങ്കിലും കൊല്ലണമെന്നാണ് ആഗ്രഹം. എന്നിട്ട് മനുഷ്യത്തലയുടെ മാലയുണ്ടാക്കി ഭാരതമാതാവിനെ അണിയിക്കുകയും വേണം. ഡോക്ടറെ, സമ്മതിക്കണം. താങ്കള്‍ വെറും ഡോക്ടറല്ല. മരണഡോക്ടറാണ്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :