E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:41 AM IST

Facebook
Twitter
Google Plus
Youtube

മാണിസാറിന് സാന്ത്വനം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

വിളിക്കാത്ത പരിപാടിക്ക് വലിഞ്ഞുകയറി വന്ന് ആരും അറിയാതെ ഒരു മൂലക്കിരിക്കുന്നവരെക്കുറിച്ചാണല്ലോ ഇപ്പോഴത്തെ ചര്‍ച്ച. എന്നാല്‍ വിളിക്കാത്ത പരിപാടിക്കെത്തി അവിടെ കൈയ്യേറി ആളാവുന്നവരെക്കുറിച്ചാണ് ഇനി പറയുന്നത്. എറണാകുളം ജനറല്‍ ആശുപത്രിയാണ് സ്ഥലം. എല്ലാ ആഴ്ചയും സാന്ത്വന സംഗീത പരിപാടി നടക്കാറുണ്ട് അവിടെ. ഇത്തവണ ആ പരിപാടിക്കിടെ മാണിസാറിന്റെ യുവജനനേതാക്കള്‍ മാണിസാറിന്റെ മകനേയും കൂട്ടി വന്ന് സ്റ്റേജില്‍ കയറി. യൂത്ത് ഫ്രണ്ടിന്റെ പിറന്നാള്‍ ആയിരുന്നത്രേ. അതിന് ഈ ഗാനമേള നടത്തുന്നവര്‍ എന്തുപിഴച്ചോ എന്തോ? പുതിയ കാലത്ത് രംഗബോധമില്ലാത്ത കോമാളി എന്നൊക്കെ ആരെ വിളിക്കണമെന്ന് ഒന്നാലോചിക്കാവുന്നതാണ്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :