E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 10 2021 07:29 AM IST

Facebook
Twitter
Google Plus
Youtube

കേരള മോഡൽ തമിഴൻ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഈ കേരളാ മോഡല്‍ കേരളാ മോഡല്‍ എന്നു വച്ചാല്‍ എന്താണെന്നാണ് കരുതിയത്. സാമ്പത്തിക -വികസന രംഗങ്ങളില്‍ കേരള മോഡല്‍ എടുക്കാന്‍ ആരുമില്ലാതായെങ്കിലും രാഷ്ട്രീയത്തില്‍ അങ്ങനെയല്ല. തൊട്ടടുത്തുള്ള തമിഴ്നാടാണ് കേരളത്തെ നിയമസഭാ രംഗത്ത് അനുകരിച്ചത്. തമിഴ്നാടിന്റെ പുതിയ മുഖ്യമന്ത്രി പളനി സ്വാമി വിശ്വാസവോട്ട് തേടാന്‍ വന്നതാണ്. പ്രതിപക്ഷത്ത് നിന്ന് ഡിഎംകെയുടെ സ്റ്റാലിനും സംഘവും കരുതിത്തന്നെ വന്നു. സ്പീക്കറും എന്തിനും പോന്നവന്‍. പോരേ പൂരം. 

ഒരു ലഡുവിതരണം കൂടിയാകാമായിരുന്നു എന്നായിരിക്കും ഇതൊക്കെ കണ്ട മാണിസാര്‍ കരുതിയിട്ടുണ്ടാകുക. ഇത്രയൊക്കെ നടന്നിട്ടും നമ്മുടെ ഇപി ജയരാജനും ശിവന്‍കുട്ടിക്കുമൊന്നും ഒരു കടപ്പാട് പറയാന്‍ തമിഴ് എംഎല്‍എമാര്‍ ഒരുങ്ങാത്തത് മോശമായിപ്പോയി. മറ്റു സംസ്ഥാനങ്ങളും വരും സമ്മേളനങ്ങളില്‍ കേരളത്തെ അനുകരിക്കുമെന്ന് പ്രതീക്കാം. എന്നാലും ആ സ്റ്റാലിനെ ഇങ്ങനെ ഹീറോയാക്കണ്ടായിരുന്നു 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :