തമിഴ്നാട്ടില്‍ ശശികലയുെട കാര്യത്തില്‍ നാളെ ഏതാണ്ടൊരു തീരുമാനമാകും. അനധികൃതമായി സ്വത്തുണ്ടാക്കിയെന്ന കേസില്‍ നാളെയാണ് സുപ്രീംകോടതി വിധി പറയുന്നത്. പനീര്‍ ശെല്‍വത്തിന്റെ സമയം പോലിരിക്കും ബാക്കി കാര്യങ്ങള്‍. ഇപ്പോള്‍ തന്നെ കാവലൊഴിഞ്ഞ് വല്ല വഴിക്കും പോയ്ക്കോളുമെന്ന് കരുതിയ പനീര്‍ ശെല്‍വം സെമി ഫൈനല്‍ വരെയെത്തി. അത് ഒരു ചെറിയ വരവായിരുന്നില്ല താനും. അതുകൊണ്ട് നാളെ എന്തും സംഭവിക്കാം
- Home
- Daily Programs
- Thiruva Ethirva
- തലവിധി
More in Thiruva Ethirva
-
പറഞ്ഞത് പാടാൻ മനസില്ല
-
പൊട്ടാത്ത പട്ടിക റെഡി
-
പുതിയ ആശാനായി പഴയ പയ്യൻ
-
ജോറാക്കി ജോർജ്
-
ചുവപ്പെല്ലാം കമ്യൂണിസമല്ല
-
'ആരെയും മോഹിപ്പിക്കുന്ന താജ്'
-
'കേരളപ്രദേശ് കടിപിടി കമ്മിറ്റി'
-
രാജനും ബാലനും യാത്രയിലാണ്
-
ബർത്ത്ഡേ കുട്ടൻ
-
ഹൈ കമാൻഡ് നോ ഡിമാൻഡ്
-
അതിർത്തിയിലെത്തിയ പുരുഷു
-
കച്ചിത്തുരുമ്പ്
-
ഉപദേശം മതിയായില്ല
-
പരസ്പരം കണ്ടെത്തിയവർ
-
ഭരത് (ഹേമ)ചന്ദ്രൻ
-
യാത്രയുടെ ക്ഷീണം
-
സാധനം കയ്യിലുണ്ടോ
-
കാണാതെപോയത് തിരിച്ചുകിട്ടി
-
വിജയ സന്നിധി
-
ഒരു റിലാക്സേഷനുമില്ല