E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:41 AM IST

Facebook
Twitter
Google Plus
Youtube

പടികയറ്റൂ പാഠം പഠിക്കു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഇന്ന് സഭയില്‍ പൊലീസ് മേധാവിയാരാണെന്ന് പ്രതിപക്ഷം ചോദിച്ചിട്ട് പിണറായിക്ക്് വ്യക്തമായ മറുപടിയേയില്ല. അക്കാര്യത്തില്‍ ഒരു തീരുമാനം ഉടനേ വേണേ. ഇക്കാലത്ത് വല്ല പി.എസ്.സി പരീക്ഷക്കോ ക്വിസ് മല്‍സരത്തിനോ ആരാണ് കേരളത്തിലെ ഡിജിപി എന്നൊരു ചോദ്യം വന്നാല്‍ ഉത്തരം എഴുതുന്നവരും മാര്‍ക്കു കൊടുക്കുന്നവരും കുഴങ്ങിപ്പോകും. അതുകൊണ്ടാണ്. 

പൊലീസ് കാര്യങ്ങളില്‍ മുഖ്യമന്ത്രിയെ ഉപദേശിക്കാന്‍ പുതിയ സാറു വന്നതുകൊണ്ട് ഗുണമുണ്ട്. ഈ ഹാങ് ഓവര്‍ എന്നൊക്കെ പറയാന്‍ ഉപദേശിച്ചു കൊടുത്തത് രമണ്‍ ശ്രീവാസ്തവയായിരിക്കും. കള്ളു കൈകൊണ്ടു തൊടാത്ത പിണറായി വിചാരിച്ചു കാണും ഈ ഹാങ് ഓവറെന്നു പറഞ്ഞാല്‍ ഒരു നാലഞ്ചു കൊല്ലം നില്‍ക്കുന്ന എന്തോ സംഗതിയാണെന്ന്. 

രമണ്‍ ശ്രീവാസ്തവ പൊലീസിന്റെ ഉപദേഷ്ടാവല്ല. മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവാണ്. പക്ഷേ എല്ലാ പോലീസ് യോഗങ്ങളിലും ആ സാറിനെക്കാണാം. അങ്ങനെയൊക്കെ ആണോ വേണ്ടതെന്നറിയില്ല. ഏതായാലും ഉപദേഷ്ടാക്കള്‍ കൂടും തോറും മുഖ്യമന്ത്രി പഴികേള്‍ക്കുന്നതും കൂടുന്നുണ്ടെന്നതാണ് ആകെ ഒരു രസം 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :