പി ടി തോമസ് ആകെ പ്രശ്നത്തിലാണ്. പുള്ളീടെ കാറിന്റെ ടയറിന്റെ നട്ടും ബോള്‍ട്ടുമെല്ലാം ആരോ ഊരിയെടുത്തു കളഞ്ഞു. വധശ്രമം വരെയാകാവുന്ന കാര്യമാണ്. നടിയുടെ ആക്രമണ കേസിലൊക്കെ ഇടപെട്ടതിന് കിട്ടിയതാണോ എന്നൊക്കെ സംശയിക്കാം. കോണ്‍ഗ്രസായതുകൊണ്ട് ഇനി ഗ്രൂപ്പു തര്‍ക്കമാണോ എന്നും അറിയില്ല. എന്തായാലും രക്ഷപെട്ടു എന്നു പറഞ്ഞാല്‍ മതിയല്ലോ