യുവാവിന് കുത്തിവെക്കാന്‍ മോഹം; മൊഴി വിശ്വസിക്കാതെ പൊലീസ്; ദുരൂഹത
കഴിഞ്ഞ തിങ്കളാഴ്ച റാന്നി ഉതിമൂട് സ്വദേശി ചിന്നമ്മയെ ഒരു യുവാവ് വീട്ടിലെത്തി നിര്‍ബന്ധിച്ച് കുത്തിവെപ്പെടുത്ത സംഭവത്തില്‍ ദുരൂഹതയേറുന്നു. കുത്തിവെപ്പെടുത്തത് എന്തിനെന്ന് ഇപ്പോഴും അറിവില്ല. കുത്തിവെക്കാനുള്ള മോഹംകൊണ്ടെന്നാണ് യുവാവിന്റെ മൊഴി. എന്നാല്‍ ആ മൊഴി പൊലീസ് വിശ്വസിച്ചിട്ടില്ല. പരാതിക്കാരി