‘സിദ്ധാര്‍ഥന്റെ മരണം ; നടന്നത് മനുഷ്യത്വരഹിതമായ പീഡനം’ ; ഹൈക്കോടതി

wayanad-student-death-sidharth
SHARE

വെറ്ററിനറി കോളജിലെ സിദ്ധാര്‍ഥന്റെ മരണത്തില്‍  നിര്‍ണായക പരാമര്‍ശങ്ങളുമായി ഹൈക്കോടതി. നിരവധി കുട്ടികളുടെ മുന്നില്‍ വച്ച് കോളജ് കാംപസില്‍ നടന്നത് മനുഷ്യത്വരഹിതമായ പീഡനമാണെന്നും ഇതാണ് മരണത്തിലേക്ക് നയിച്ചതെന്ന് സംശയിക്കുന്നതായി ഹൈക്കോടതിയുടെ നിരീക്ഷണം. അതേ സമയം സിദ്ധാര്‍ഥന്റെ മരണത്തില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. എറണാകുളം സിജെഎം  കോടതിയിലാണ് പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ചത്.പ്രതികള്‍ക്ക് ജാമ്യം ലഭിക്കുന്നത് ഒഴിവാക്കാനാണ് അതിവേഗത്തിലുള്ള നടപടി.

MORE IN BREAKING NEWS
SHOW MORE