പ്ടനയിലെ ഹോട്ടലില്‍ തീപിടുത്തം; ആറ് പേര്‍ മരിച്ചു

hotel
SHARE

ബിഹാറിലെ പട്നയിൽ ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ ആറുപേർ മരിച്ചു. ഇരുപതോളം പേർക്ക് പരുക്കേറ്റു. ഏതാനും പേരുടെ നില ഗുരുതരമാണ്. റയിൽവേ സ്റ്റേഷന് സമീപത്തെ ഏഴ് നില ഹോട്ടലിലാണ് തീ പടർന്നത്. സിലിണ്ടർ പൊട്ടിത്തെറിച്ചാണ് ഹോട്ടലിൽ തീ കത്തിയത് എന്നാണ് സൂചന. രാവിലെ 11 മണിക്കാണ് തീപിടിത്തമുണ്ടായത്.

6 killed in fire at patna hotel

MORE IN INDIA
SHOW MORE