‘വോട്ടിന് നോട്ട്’ ; തൃശൂരില്‍ 500 രൂപ വോട്ടു ചെയ്യാന്‍ ബിജെപി നല്‍കിയെന്ന് പരാതി

bjp-vote-price
SHARE

തൃശൂരില്‍ വോട്ടു ചെയ്യാന്‍ 500 രൂപ വീതം ബിജെപി നല്‍കിയെന്ന് പരാതി. ഒളരി ശിവരാമപുരം കോളനിയിലാണ് വീടൊന്നിന് 500 രൂപ വീതം നല്‍കിയത്. പണം മടക്കിനല്‍കിയിട്ടും വാങ്ങിയില്ലെന്ന് കോളനിയിലെ വോട്ടര്‍മാര്‍ പ്രതികരിച്ചു. നൂറ്റി ഇരുപത്തിയൊന്ന് കുടുംബങ്ങളാണ് കോളനിയില്‍ താമസിക്കുന്നത്. 

Complaint that BJP paid Rs 500 to vote in Thrissur

MORE IN BREAKING NEWS
SHOW MORE