പ്രവാസികളുമായി കേരളത്തിലേക്ക് പറന്നിറങ്ങുന്ന വോട്ടു വിമാനങ്ങൾ!
പോളിങ് ബൂത്തിലേക്ക് നീങ്ങാൻ മണിക്കൂറുകൾ ശേഷിക്കെ പ്രവാസി വോട്ടർമാരുമായി കേരളത്തിലേക്ക് ചാർട്ടേഡ് വിമാനങ്ങയുടെ തിരക്ക്. കരിപ്പൂർ വിമാനത്താവളത്തിൽ ഇന്ന് കെഎംസിസിയുടെ ഒട്ടേറെ വോട്ടു വിമാനങ്ങളാണ് പറന്നിറങ്ങിയത്. സ്വന്തം നാട്ടിലെ വോട്ടുൽസവത്തിൽ ഭാഗമാവാനാണ് കൂട്ടമായുള്ള ഈ വരവ്. അബുദാബി കെഎംസിസിയുടെ