തിരഞ്ഞെടുപ്പിന് മുന്‍പ് പാലാ ബിഷപ്പിനെ കണ്ട് സുരേഷ്ഗോപി; സ്വകാര്യമെന്ന് വിശദീകരണം

sureshgopi-met-pala-bishop-
SHARE

പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടുമായി തൃശൂര്‍ എന്‍.ഡി.എ സ്ഥാനാര്‍ഥി സുരേഷ്ഗോപി കൂടിക്കാഴ്ച നടത്തി. അകത്ത് സംസാരിച്ചതെല്ലാം പറയാന്‍ കഴിയുമോ എന്ന് ചോദിച്ച സുരേഷ് ഗോപി സ്വകാര്യ സന്ദര്‍ശനം മാത്രമാണെന്ന് പറഞ്ഞു.

Thrissur NDA candidate Sureshgopi met Pala Bishop Mar Joseph Kallarangat

MORE IN BREAKING NEWS
SHOW MORE