സുഹൃത്തിനെ കുത്തിപ്പരുക്കേൽപ്പിച്ച് യുവാവ് തൂങ്ങി മരിച്ചു

young-man-hanged-himself-af
SHARE

കണ്ണൂരിൽ സുഹൃത്തിനെ കുത്തിപ്പരുക്കേൽപ്പിച്ച് യുവാവ് തൂങ്ങിമരിച്ചു. തിരുവട്ടൂർ ശിവക്ഷേത്രത്തിനു സമീപം വള്ളിയോട്ട് സുഭാഷ് ആണ് വീടിനു സമീപം മരക്കൊമ്പിൽ തൂങ്ങിമരിച്ചത്. സുഹൃത്ത് പ്രിയേഷിനെ പരുക്കുകളോടെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

A young man hanged himself after stabbing his friend in Kannur

MORE IN Kuttapathram
SHOW MORE