ആരുടെ ഭാഷയാണ് ഒരേപോലെ?; വാക്പോരിന്‍റെ അവസാനമെന്ത്?

Counter-Point
SHARE

കേരളത്തിനെതിരെ സംസാരിക്കാന്‍ മോദിക്കും രാഹുലിനും ഒരേ സ്വരമെന്ന് പിണറായി. രാഹുലിനെ ആക്രമിക്കാന്‍ പിണറായിക്കും മോദിക്കും ഒരേ സ്വരമെന്ന് കോണ്‍ഗ്രസ്.  ദിവസങ്ങളായി തുടരുകയാണ് ഇന്ത്യമുന്നണിയുടെ കേരളാ സ്പെഷ്യല്‍ വാക്പോര്. ഇത് എവിടെ വരെ ?  ഒടുക്കം എന്ത് ? വോട്ടുകാലത്ത് ഒരേസ്വരം ആര്‍ക്കൊക്കെ ? 

MORE IN COUNTER POINT
SHOW MORE