‘5 മന്ത്രിമാരെ ചൊല്‍പ്പടിക്ക് വിട്ടുതരണം’; മോദിയോട് ആവശ്യപ്പെട്ടെന്ന് സുരേഷ് ഗോപി
ഞാൻ വന്നത് എം.പിയാകാനാനെന്നും, അഞ്ച് വകുപ്പുമന്ത്രിമാരെ ചൊൽപ്പടിക്ക് വേണമെന്ന് മോദിയോട് ആവശ്യപ്പെട്ടുവെന്നും തൃശൂരിലെ എൻ.ഡി.എ സ്ഥാനാർഥി സുരേഷ് ഗോപി. എം.പിയായല്‍ നന്നായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ബിജെപിയില്‍ ഉണ്ട്. ഒരു മന്ത്രിയാകണമെന്നില്ല. നിയമസഭാ തിരഞ്ഞെടുപ്പിന് ആറ് മാസം മുമ്പ് വരെയെങ്കിലും