പേരാമ്പ്രയിലെ സിപിഎം – യുഡിഎഫ് സംഘര്‍ഷം; നാല് യുഡിഎഫ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Nochad-clash
SHARE

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോഴിക്കോട് പേരാമ്പ്ര നൊച്ചാടിലുണ്ടായ സിപിഎം – യുഡിഎഫ്  സംഘര്‍ഷത്തില്‍ നാല് യുഡിഎഫ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. യുഡിഎഫ് പ്രവര്‍ത്തകരായ ലിജാസ്, ജാസര്‍, സമീര്‍, വികാസ് എന്നിവരാണ് അറസ്റ്റിലായത്. അതേസമയം, എല്‍ഡിഎഫ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്യാത്തതില്‍ യുഡിഎഫ് പ്രതിഷേധിച്ചു

MORE IN BREAKING NEWS
SHOW MORE