വയനാട് പുല്‍പ്പള്ളി സീതാമൗണ്ടില്‍ പശുക്കളെ കടുവ പിടിച്ചു

Wayanad-Tiger-attack
SHARE

വയനാട് പുല്‍പ്പള്ളി സീതാമൗണ്ടില്‍ പശുക്കളെ കടുവ പിടിച്ചു. കൊളവള്ളി സ്വദേശി ജോസഫിന്‍റെ രണ്ട് പശുക്കളെയാണ് കൊന്നത്. വെള്ളം കുടിക്കാനായി പശുക്കളെ പുഴയിലേക്ക് ഇറക്കിയപ്പോഴായിരുന്നു ആക്രമണം. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

Story Highlights: Wayanad

MORE IN BREAKING NEWS
SHOW MORE