പ്രശ്നങ്ങള്‍ ഒത്തുതീര്‍ത്തു; വരന് മദ്യപിച്ച് പൂസായതിനെത്തുടര്ന്ന് മുടങ്ങിയ കല്യാണം നടന്നു
കോഴഞ്ചേരിയില്‍ വരൻ മദ്യപിച്ച് ലക്കുകെട്ട് എത്തിയതിനെ തുടർന്ന് മുടങ്ങിയ കല്യാണം ഒടുവില്‍ നടന്നു. മധ്യസ്ഥ ഇടപെടലിലൂടെ പ്രശ്നങ്ങള്‍ പരിഹരിച്ചതിനെത്തുടര്‍ന്നാണ് വിവാഹം നടത്തിയത്. പത്തനംതിട്ട തടിയൂർ സ്വദേശിയായ യുവാവും നാരങ്ങാനം സ്വദേശിനിയായ യുവതിയുമായുള്ള വിവാഹമാണ് നടന്നത്. ഇക്കഴിഞ്ഞ ഏപ്രില്‍ 15നാണ്