യുവതിയെ കുത്തിക്കൊലപ്പെടുത്തി കടയ്ക്ക് തീയിട്ടു; പ്രതിയെ മിനിറ്റുകള്‍ക്കുള്ളില്‍ പിടികൂടി അജ്മാന്‍ പൊലീസ്

ajman-fire
SHARE

അജ്മനില്‍ യുവതിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം കടയ്ക്ക് തീയിട്ട് യുവാവ്. സനയ്യയില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാരകേന്ദ്രത്തിലെ സ്ത്രീക്കെതിരെയാണ് അക്രമമുണ്ടായത്. യുവതിയെ കുത്തിക്കൊലപ്പെടുത്തിയതിനു പിന്നാലെ ഇയാള്‍ വ്യാപാരകേന്ദ്രത്തിനു തീയിടുകയായിരുന്നു. 

സ്ഥാപനത്തിന്റെ ഭൂരിഭാഗവും കത്തി നശിച്ചു. അക്രമിയെ അജ്മന്‍ പൊലീസ് മിനിറ്റുകള്‍ക്കകം പിടികൂടി. ഏഷ്യന്‍ വംശജരാണ് സ്ത്രീയും പ്രതിയും. ഇയാള്‍ക്കും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. 

 woman was stabbed to death and the shop was set on fire; Ajman police arrested the suspect within minutes

MORE IN GULF
SHOW MORE