‘ഇ.പി ബിജെപിയിലേക്ക് പോവൂല്ല.. പോവൂല്ല..’; തിരഞ്ഞെടുപ്പിലെ മഷിനോട്ടം

elakshanm
SHARE

തിരഞ്ഞെടുപ്പ് കഴിഞ്ഞു. വിരലില്‍ മഷിയൊക്കെ പുരട്ടിയെങ്കിലും ആ കൂട്ടത്തില്‍ കരിമഷി പടര്‍ന്ന ചില പ്രശ്നങ്ങളുണ്ട്. അതിലേക്കൊരു മഷിനോട്ടമാണ് ഇന്നത്തെ എപ്പിസോഡില്‍. ലക്ഷണശാസ്ത്രം അനുസരിച്ചും ശാസ്ത്രം അനുസരിച്ചും കഴി‍ഞ്ഞ തിരഞ്ഞെടുപ്പ് ലോക്സഭാ തിരഞ്ഞെടുപ്പാണല്ലോ. ഓരോ പാര്‍ട്ടിക്കാര്‍ അവര്‍ മുന്നണികളായും അല്ലാതെയും മല്‍സരിച്ച് സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നു. നമ്മള്‍ അവരെ തിരഞ്ഞെടുക്കുന്നു. അങ്ങനെ ഏറ്റവും കൂടുതല്‍ അംഗങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ട മുന്നണി കേന്ദ്രത്തില്‍ അധികാരത്തില്‍ വരുന്നു. അതിന് ആദ്യംവേണ്ടത് നമ്മുടെ മണ്ഡലത്തില്‍ നിന്നൊരു എംപിയെ തിരഞ്ഞെടുക്കലാണല്ലോ. എന്നാല്‍ ഇതൊക്കെ ഇത്രയും കാലം നമ്മള്‍ വിശ്വസിച്ചുപോന്ന ഒന്നാണ്. അതല്ല ഈ തിരഞ്ഞെടുപ്പ്. പിന്നെയോ...വിഡിയോ കാണാം.

Elakshanam on Loksabha election 2024

MORE IN THIRUVA ETHIRVA
SHOW MORE