പ്ലസ് ടു കഴിഞ്ഞു; ഇനി ഏത് കോഴ്സെടുക്കും?; പുതിയ മേഖലകള്‍ അറിയാം

careerguru
SHARE

പ്ലസ് ടു ഫലം പ്രഖ്യാപിച്ചതോടെ തീര്‍ച്ചയായും രക്ഷിതാക്കളും പ്ലസ് ടു കഴിഞ്ഞ വിദ്യാര്‍ഥികളുമൊക്കെ ആശങ്കയിലാണ്. എനിയെന്ത് എന്ന ആ ആശങ്കയുടെ ഉത്തരമായിരിക്കാം ഒരു പക്ഷേ ഓരോരുത്തരുടെയും ഭാവി നിര്‍ണയിക്കുക. പരമ്പരാഗത കോഴ്സുകളില്‍ തന്നെ നില്‍ക്കണോ? അതോ മല്‍സരപ്പരീക്ഷകളിലേക്ക് തിരിയണോ? അഭിരുചിക്ക് അനുസരിച്ച് തൊഴിലധിഷ്ഠിതമായ ഒരു വിദ്യാഭ്യാസമാണോ ഇൗ കാലഘട്ടത്തില്‍ നന്നാകുക? ഇങ്ങനെ സംശയങ്ങള്‍ ഒട്ടേറെയാണ്. 

Help desk career guru

MORE IN SPECIAL PROGRAMS
SHOW MORE