counter-point

 

 

മുഖ്യമന്ത്രിയുടെ വിദേശ, വിനോദയാത്രയില്‍ ചോദ്യങ്ങളുമായി പ്രതിപക്ഷം. സ്പോണ്‍സര്‍ഷിപ്പാണോ, ചെലവ് എവിടെ നിന്ന്, പകരം ചുമതല കൈമാറാത്തതെന്ത് എന്നൊക്കെയാണ് കോണ്‍ഗ്രസിന്റെയും ബി.ജെ.പിയുടെയും ചോദ്യം. എല്ലാ ചട്ടങ്ങളും പാലിച്ചിട്ടുണ്ടെന്നും നിങ്ങളോട് പറയേണ്ടത് നിങ്ങളോടു പറയുമെന്നും ഇ.പി.ജയരാജന്റെ മറുപടി. അതിനിടെ മുഖ്യമന്ത്രി ഇന്തോനീഷ്യയില്‍ നിന്ന് ഓണ്‍ലൈനായി പങ്കെടുക്കാനിരുന്ന നാളത്തെ മന്ത്രിസഭായോഗം റദ്ദാക്കി. കാരണം വ്യക്തമാക്കിയിട്ടില്ല.  കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. വിനോദയാത്രയോട് വിരോധമെന്തിന്?