നഷ്ടമായ ശബ്ദത്തെ പാട്ടിന്‍റെ വഴിയിലൂടെ തിരിച്ചെടുത്തു; വിഷുപ്പാട്ടുമായി ശുഭ

subha-reghunath
SHARE

പക്ഷാഘാതത്തെ തുടര്‍ന്ന് നഷ്ടമായ ശബ്ദത്തെ പാട്ടിന്‍റെ വഴിയിലൂടെ തിരിച്ചെടുത്തിരിക്കുകയാണ് നാടകസിനിമാ ഗായികയായ ശുഭ രഘുനാഥ്. 

വിദേശ നിർമിത ശ്രവണസഹായിലൂടെ ശ്രവണശേഷി വീണ്ടെടുത്താണ് വിഷുപ്പാട്ടുമായി ശുഭയുടെ മടങ്ങിവരവ്. അഞ്ച് പ്രാവശ്യം മികച്ച ഗായികയ്ക്കുളള പുരസ്കാരം നേടിയ ശുഭ കൊല്ലം കരുനാഗപ്പളളി ഇടക്കുളങ്ങര സ്വദേശിനിയാണ്.

MORE IN SPOTLIGHT
SHOW MORE