അധികാര കരുത്തില്‍ അരങ്ങേറിയ ക്രൂരത; ക്ലിപ്പില്‍ കുടുങ്ങി കന്നഡ രാഷ്ട്രീയം

Prathi-HD
SHARE

രണ്ടാംഘട്ട ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ പ്രചാരണം കൊടുമ്പിരി കൊണ്ടിരിക്കുന്ന നാളിലാണ് കര്‍ണാടകയില്‍ ഒരു വിവാദം പൊട്ടിവീഴുന്നത്. വിവാദമല്ല പണവും രാഷ്ട്രീയ സ്വാധീനവും അധികാരവും വേണ്ടുവോളമുള്ള ഒരു എംപി വര്‍ഷങ്ങളായി നടത്തി വന്ന ലൈംഗിക അതിക്രമങ്ങളുടെ വിവരങ്ങളാണ് പെണ്‍ഡ്രൈവ് രൂപത്തില്‍ കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചു കുലുക്കുന്നത്. തെക്കിന്‍റെ സന്ദേശ്ഖലിയെന്ന് ഹാസന് ഇപ്പോള്‍ തന്നെ പേരു വീണു കഴിഞ്ഞു. ബിജെപിയെയും ജെഡിഎസിനെയും ഒരുപോലെ ചുഴിയില്‍ വീഴ്ത്തിയ ഹാസന്‍ എംപി പ്രജ്വല്‍ രേവണ്ണയുടെ ലൈഗീക അതിക്രമണങ്ങളുടെ ഉള്ളുകളികള്‍ നോക്കാം. 

MORE IN SPECIAL PROGRAMS
SHOW MORE