'കൊടകര കേസ് അന്വേഷിക്കാൻ ഡിജിപിക്ക് നിർദേശം നൽകണം'; ഹർജിയുമായി ആം ആദ്മി
കൊടകര ഹവാല കേസിൽ കള്ളപ്പണം വെളുപ്പിക്കലിനെതിരെ നടപടി ആവശ്യപ്പെട്ട് ആം ആദ്മി പാർട്ടി ഹൈക്കോടതിയെ സമീപിച്ചു. ഹവാല പണമിടപാട് നടത്തിയതിന് ബിജെപിയുമായി ബന്ധമുള്ള വ്യക്തികൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനും എഎപി സംസ്ഥാന അധ്യക്ഷനുമായ വിനോദ് മാത്യു വിൽസൺ ഹർജി നൽകിയത്. കേസ് 2024 മെയ്