ബോട്ടപകടം എവിടെയുണ്ടായാലും തങ്ങളെ മുള്‍മുനയില്‍ നിര്‍ത്തുന്നുവെന്ന് കൊച്ചിയിലെ ബോട്ടുടുമകള്‍

boating-ponnani
SHARE

ബോട്ടപകടം എവിടെയുണ്ടായാലും, കൊച്ചിയിലെ ബോട്ടുടമകളെയും, തൊഴിലാളികളെയും സംശയമുനയില്‍ നിര്‍ത്തുന്നത് ഒരുചടങ്ങാണെന്ന് കൊച്ചിയിലെ ബോട്ട് ജീവനക്കാര്‍. പരിശോധന കര്‍ക്കശമായതിനാല്‍ സുരക്ഷാമാനദണ്ഡങ്ങളെല്ലാം പാലിച്ചാണ് കൊച്ചിയിലെ കായല്‍ സവാരിയെന്നും അവരുടെ സാക്ഷ്യം. സുരക്ഷയെക്കരുതി യാത്രികര്‍ക്കുനല്‍കുന്ന ലൈഫ് ജാക്കറ്റ് ചൂടും മറ്റ്കാരണങ്ങളും പറഞ്ഞ് അവര്‍ ധരിക്കാത്ത പ്രവണതയുണ്ടെന്നും ബോട്ടുജീവനക്കാര്‍ പറയുന്നു.

MORE IN SPOTLIGHT
SHOW MORE