പ്രകൃതി സംരക്ഷണം എന്ന ആശയം ഉയര്‍ത്തി വോക്ക്കരോ ക്ലൈമാത്തോണ്‍

walkkaro
SHARE

പ്രകൃതി സംരക്ഷണം എന്ന ആശയം ഉയര്‍ത്തി വോക്ക്കരോ ക്ലൈമാത്തോണ്‍. കൊച്ചിയിലെ പ്രമുഖ വോക്കിങ് കമ്യൂണിറ്റിയായ വോക്ക്കരോയാണ് കാലാവസ്ഥാ അവബോധം സൃഷ്ടിക്കാന്‍ പരിപാടി സംഘടിപ്പിച്ചത്. ക്വീന്‍സ് വോക‍്‍വേയില്‍ നടന്ന ക്ലൈമാത്തോണില്‍ നാനൂറോളം പേര്‍ പങ്കെടുത്തു. കോര്‍പ്പറേഷന്‍ കൗണ്‍സിലറും കെപിസിസി ജനറല്‍ സെക്രട്ടറിയുമായ ദീപ്തി മേരി വര്‍ഗീസ് ഫ്ലാഗ് ഓഫ് ചെയ്തു. . കൊച്ചിയിലെ പ്രമുഖ വോക്കിങ് കമ്യൂണിറ്റിയായ വോക്ക്കരോയാണ് കാലാവസ്ഥാ അവബോധം സൃഷ്ടിക്കാന്‍ പരിപാടി സംഘടിപ്പിച്ചത്. ക്വീന്‍സ് വോക‍്‍വേയില്‍ നടന്ന ക്ലൈമാത്തോണില്‍ നാനൂറോളം പേര്‍ പങ്കെടുത്തു. കോര്‍പ്പറേഷന്‍ കൗണ്‍സിലറും കെപിസിസി ജനറല്‍ സെക്രട്ടറിയുമായ ദീപ്തി മേരി വര്‍ഗീസ് ഫ്ലാഗ് ഓഫ് ചെയ്തു. 

MORE IN BUSINESS
SHOW MORE