ലോക്സഭാ തിരഞ്ഞെടുപ്പ് മൂന്നാംഘട്ടം; 61.36 ശതമാനം പോളിങ് രേഖപ്പെടുത്തി

election-polling
SHARE

ലോക്സഭ തിരഞ്ഞെടുപ്പിന്‍റെ  മൂന്നാംഘട്ടത്തിലും പോളിങ് ശതമാനത്തിൽ കുറവ്. തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇതുവരെ 61.36 % ആണ് പോളിങ്. പ്രധാനമന്ത്രിയടക്കം പ്രമുഖര്‍ വോട്ടു ചെയ്തു. ബംഗാളിലും യുപിയിലും വിവിധയിടങ്ങളില്‍ സംഘര്‍ഷമുണ്ടായി. പോളിങ് ശതമാനം കാലതാമസമില്ലാതെ പുറത്തുവിടുന്നതിന് തിരഞ്ഞെടുപ്പ് കമ്മിഷനുമേല്‍ സമ്മർദം ചെലുത്താന്‍ ഇന്ത്യ മുന്നണി  തീരുമാനിച്ചു.

Decrease in polling percentage in the third phase of Lok Sabha elections

MORE IN INDIA
SHOW MORE