ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണവും ബ്രേക്ക് പോയ പ്രതിഷേധവും 

driving-test (1)
SHARE

ഡ്രൈവിങ് ടെസ്റ്റ് പരിഷ്ക്കരണത്തിനെതിരെ  ടെസ്റ്റ് തടസപ്പെടുത്തി പ്രതിഷേധം. ടെസ്റ്റ് ഗ്രൗണ്ടില്‍ ഉദ്യോഗസ്ഥര്‍ എത്തിയെങ്കിലും ഡ്രൈവിങ് സ്കൂള്‍ നടത്തിപ്പുകാര്‍ പ്രതിഷേധിച്ചതോടെ സംസ്ഥാനത്താകെ പരീക്ഷ തടസപ്പെട്ടു.. മന്ത്രി കെ.ബി. ഗണേഷ് കുമാറിന്‍റെ പരിഷ്ക്കണത്തിലെ പല നിര്‍ദേശങ്ങളും അംഗീകരിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയായിരുന്നു ഡ്രൈവിങ് സ്കൂളുകാര്‍ പ്രതിഷേധവുമായി എത്തിയത്. തൃപ്പൂണിത്തുറയിലും കോഴിക്കോടും കൊല്ലം ആശ്രാമം മൈതാനത്തുമടക്കം സംസ്ഥാനത്താകെ പ്രതിഷേധം മൂലം ടെസ്റ്റ് നടത്താനായില്ല. പ്രതിഷേധം വരും ദിവസങ്ങളിലും തുടരുമെന്ന് നിലപാടിലാണ് ഡ്രൈവിങ് സ്കൂളുകള്‍

MORE IN SPECIAL PROGRAMS
SHOW MORE