കെ.പി.പത്രോസ് വൈദ്യന്‍സ് കണ്ടംകുളത്തി വൈദ്യശാലയ്ക്ക് 150ാം ജൂബിലി 

kp-pathrose
SHARE

കെ.പി.പത്രോസ് വൈദ്യന്‍സ് കണ്ടംകുളത്തി വൈദ്യശാലയുടെ ഒരു വര്‍ഷം നീളുന്ന 150-ാം ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി. തൃശൂർ മാളയിലെ വൈദ്യശാലാങ്കണത്തില്‍ നടന്ന പൊതുസമ്മേളനം വി.ആര്‍.സുനില്‍കുമാര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. പുതുതായി ആരംഭിച്ച ന്യൂട്രാസൂട്ടിക്കല്‍ വിഭാഗം, പുതിയ കോര്‍പ്പറേറ്റ് ഓഫിസ് സമുച്ചയം എന്നിവയുടെ ഉദ്ഘാടനവും നടന്നു. പുതിയ ഓഫിസ് സമുച്ചയത്തിന്റെ ഉദ്ഘാടനവും ആശീര്‍വാദവും ബിഷപ്പ് മാര്‍.പോളികണ്ണൂക്കാടന്‍ നിര്‍വഹിച്ചു

MORE IN BUSINESS
SHOW MORE