'എന്നെ മാത്രം ബാക്കിവച്ചതെന്തിനാ?; ശ്രീജു എന്തിനിതു ചെയ്തു?’; നെഞ്ച് തകര്‍ന്ന് മോഹനൻ പിള്ള
കൊല്ലം പരവൂർ പൂതക്കുളത്ത് ഭാര്യയേയും മക്കളുടെയും കഴുത്തറുത്ത ശേഷം ഗൃഹനാഥൻ ആത്മഹത്യയ്ക്ക് ശ്രമിച്ച വാര്‍ത്ത കേട്ടതിന്റെ നടുക്കത്തിലാണ് നാട്. ഭാര്യയും മകളും മരിച്ചു. ഗുരുതരമായി പരുക്കേറ്റ മകനും അച്ഛനും ചികിൽസയിലാണ്. രാവിലെ വീട്ടിലെത്തിയ ബന്ധുവാണ് അടഞ്ഞുകിടക്കുന്ന വീട് കണ്ടത്. ജനൽ പാളിയിലൂടെ